Connect with us

റാണിയമ്മയുടെ ആ അജ്ഞാതകാമുകനെ തേടി ഋഷി;കൈമളിന്റെ ആ സ്വപ്നം സൂചിപ്പിക്കുന്നത് അതു തന്നെ! അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ!

serial story review

റാണിയമ്മയുടെ ആ അജ്ഞാതകാമുകനെ തേടി ഋഷി;കൈമളിന്റെ ആ സ്വപ്നം സൂചിപ്പിക്കുന്നത് അതു തന്നെ! അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ!

റാണിയമ്മയുടെ ആ അജ്ഞാതകാമുകനെ തേടി ഋഷി;കൈമളിന്റെ ആ സ്വപ്നം സൂചിപ്പിക്കുന്നത് അതു തന്നെ! അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ!

റാണിയമ്മയുടെ  മുൻകാല ചരിത്രം അത് ഉടൻ തന്നെ നമ്മുക്ക് മുന്നിലേക്ക് എത്തും .   ഇന്നത്തെ എപ്പിസോഡിൽ കൈമൾ ഒരു  സ്വപ്നം കാണുന്നുണ്ട്.  അതിൽ   ഒരു കുഞ്ഞിന്റെ കരച്ചിലും അത് കണ്ട ഞെട്ടി ഉണരുന്ന കൈമൾ. അപ്പോൾ  റാണിയമ്മയുടെ ഭൂതകാലവുമായി കൈമളിന് എന്തോ ബന്ധമുണ്ട് . ഒരുപക്ഷെ റാണിയമ്മയുടെ കുഞ്ഞിനെ വളർത്താൻ കൊടുത്തത് കൈമളിന്റെ കൈയിൽ ആണോ ? പക്ഷെ കുറച്ചു ദിവസമായി കൈമൾ വല്ലാതെ ടെന്ഷനിലാണ് . ഇപ്പോൾ സ്ഥീരമായി സ്വപ്നം കണ്ട ഞെട്ടി ഉണരുന്നുണ്ട് . ഒരു പക്ഷെ അത് പഴയ കാര്യങ്ങൾ എന്തെകിലും വേണ്ടതും ഓർമ്മിക്കാനുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ടാകും .. ഒരുപക്ഷെ ഈ പറയുന്ന ഭൈരവൻ കൈമളിനെ കണ്ടിട്ടുണ്ടാകും . അവർക്ക് തമ്മിലും പരിജയം ഉണ്ടാകും.  

ഋഷി റാണിയമ്മയെ കുറിച്ച് ചിന്തിക്കുകയാണ് . ആദി സാറിൽ നിന്ന്  കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണ് . മുത്തശ്ശനും റാണിയമ്മയും തമ്മിൽ നല്ല ബന്ധമായിരിന്നിട്ടും ഒരിക്കൽ റാണിയമ്മയ്ക്ക് മുത്തശ്ശനെ ധിക്കരിക്കണ്ട വന്നു എന്ന കഴിഞ്ഞു ദിവസം ആദി സാർ പറയുന്നുണ്ട് … അത് എന്താണ് ആ കാര്യം . റാണിയമ്മയുടെ ആ പ്രണയ ബഹണ്ഡംയിരിക്കുമോ എന്നൊക്കെ ഋഷി ആലോചിക്കുന്നുണ്ട് . ആദി സാറിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ട് .

ഇന്നത്തെ എപ്പിസോഡിൽ നിന്ന് ഒരു കാര്യം വാക്യതമാണ് . കുഞ്ഞിയെ വിവാഹം കഴിക്കുന്നത് മുത്തശ്ശന്റെ തീരുമാന പ്രകാരമാണ്  . പക്ഷെ റാണിയമ്മയുടെ പ്രണയത്തിൽ മുത്തശ്ശനെ വലിയ താല്പര്യം ഉണ്ടായിരുന്നില്ല പക്ഷെ അതിനെ എതിർത്തിരുന്നില്ല … പിന്നെ അവർക്ക് ഇടയിൽ എന്താണ് സംഭവിച്ചത്. അപ്പോൾ റാണിയമ്മയുടെ പ്രണയത്തിൽ വില്ലൻ മുത്തശ്ശൻ അല്ല .

റാണിയമ്മയുടെ  ആ പ്രണയം വിവാഹം നടക്കാത്തത്  എന്തുകൊണ്ട് . അതിനു പിന്നിലേ ദൂരൂഹത ..എന്തായിരിക്കും , അതിനെ കുറിച്ച് മാളിയേക്കൽ അറിയാവുന്നത് റാണിയ്ക്കും ,മുത്തശ്ശനും മാത്രമാണ് . അതിൽ മുത്തശ്ശൻ ഇല്ല .. പിന്നെ റാണിയമ്മ അതിനെ കുറിച്ച് പറയില്ല എന്ന ഉറപ്പാണ് . റിക്ഷയ്ക്ക് അത് കണ്ടു പിടിക്കാൻ കുറച്ചു കഷ്ടപെടേണ്ടിവരും ….അപ്പോൾ റാണിയമ്മയ്ക്ക് ആ കാമുകനുമിടയിൽ സംഭവിച്ചത് എന്താണ് . അയാൾ ചതിച്ചതാകുമോ ? അയാളെ കുറിച്ച് ആർക്കും ഒന്നും അറിയില്ല . റാണിയമ്മയും അച്ഛനും കൂടെ കുഴിച്ചുമൂടി സത്യങ്ങൾ എല്ലാം ഇപ്പോൾ മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ഒരാളെ വെറുത്ത് കഴിഞ്ഞാല്‍ റാണിയമ്മ ക്ക് അവരെ സ്നേഹിക്കാനോ അംഗികരിക്കാധോ കഴിയില്ലാ.. അത് പോലെ സ്നേഹം ഒള്ളോര്‍ എത്ര തെറ്റ് ചെയ്താലും റാണിയമ്മ ക്ക് അവരെ വെറുക്കാനും പറ്റില്ലാ . അങ്ങനെയുള്ള റാണിയമ്മയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top