Connect with us

മാളുവിന്റെ പ്ലാൻ തകർത്ത് ശ്രേയ ;ചേച്ചിയും അനിയത്തിയും ഇനി നേർക്കുനേർ ; ഇവരിൽ ആര് ജയിക്കും ? അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം !

serial story review

അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം മുന്നോട്ടു പോവുകയാണ് . ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹമാണ് നമ്മൾ ഇതുവരെ കണ്ടത് .. ഇനി അത് ചേച്ചിയും അനിയത്തിയും തമ്മിലുള്ള സംഘർഷം ആകുമോ? എന്നാണ് അറിയേണ്ടത് . തുമ്പിയുടെ ഭൂതകാലം ചികയുകയാണ് ശ്രേയ ചേച്ചി. അതിൽ തുമ്പി ഭയക്കുന്നത് സുബ്ബയ്യ എന്ന വളർത്തച്ഛനെ ശ്രേയ ചേച്ചി കാണുമോ എന്നാണ് ?. അങ്ങനെ കണ്ടാൽ ഒരുപക്ഷെ സുബ്ബയ്യയെ ശ്രേയ ചേച്ചി അറസ്റ്റ് ചെയ്യും എന്ന് തുമ്പി ഭയക്കുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് തുമ്പിയുടെ പാൽനുകൾ എല്ലാം തകർക്കുകയാണ് ശ്രേയ. അപ്പച്ചിയെ പൊക്കി സത്യങ്ങൾ എല്ലാം മനസിലാക്കി .അതു മാത്രമല്ല . ഒരു തുറന്ന പോരിലേക്കാണ് ചേച്ചിയും അനിയത്തിയും പോകുന്നത് . ശ്രേയ മാളുവിന് മുന്നറിയിപ്പുനല്കുന്നുണ്ട് ..വിച്ചുവിന്റെ സ്വപ്നം മറ്റൊരു ഭയമായി മാളുവിന്റെ മുൻപിൽ ….തന്റെ പ്രിയപ്പെട്ട മണ്ണ് തിരിച്ചു പിടിക്കാൻ മാളു ഇനി എന്ത് ചെയ്‌യും

കാണാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top