Connect with us

റോബിൻ ഡോക്ടറെ നെഗറ്റീവായി ചിത്രീകരിക്കാൻ ബിഗ്‌ബോസ്സ് പതിനെട്ടടവ് പയറ്റിയാലും നടക്കില്ല ഞങ്ങൾ അതിന് സമ്മതിക്കില്ല!! എന്തെങ്കിലും ഉടായിപ്പ് കാണിച്ച് ഇനി ഡോക്ടർ പുറത്തായാലും ഞങ്ങളുടെ മനസ്സിൽ ഡോ ബിഗ് ബോസ്സ് വിന്നർ!! ആദ്യമായി ഡോക്ടർ ആർമി പ്രതികരിക്കുന്നു… വീഡിയോ കാണാം

TV Shows

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി നിന്ന ഡോക്ടർ റോബിൻ ഇപ്പോൾ ഇതാ കേരളം മുഴുവനായി ചർച്ചയാവുകയാണ്. പ്രേക്ഷകരിൽ 99% ആളുകളും ഒരു പക്ഷെ ബിഗ് ബോസ്സിൽ നിന്ന് വന്നതിനു ശേഷം മാത്രം കേട്ടൊരു പേരായിരിക്കും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

മത്സരത്തിന്റെ തീവ്രത ഓരോ ആഴ്ചയും കൂടി വരുന്നത് പ്രേക്ഷകര്‍ക്കും ആവേശം നിറയുന്ന കാഴ്ചയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ത്ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു. അത്തരത്തിലുള്ള പ്രശ്നങ്ങളും ബിഗ്ബോസ് വീട്ടില്‍ കൂടി വരികയാണ്. അതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ തീപാറിക്കുന്നുണ്ട്. ഇത്രനാള്‍ കാണാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ബിഗ് ബോസ് സീസണ്‍ നാല്, അതുകൊണ്ടുതന്നെ എങ്ങനെയാണ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം എന്ന് പ്രേക്ഷകരും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള, ഏറ്റവും മികച്ച രീതിയിൽ മുന്നേറുന്ന ഒരു മത്സരാർത്ഥിയായി റോബിൻ രാധാകൃഷ്ണനെ എല്ലാരും വിലയിരുത്തുന്നു.

വീടിനകത്തുള്ളവരും വീടിനു പുറത്തുള്ള പ്രേക്ഷകരും റോബിൻ എന്ന പേര് മാത്രം ചർച്ചയാക്കുകയാണ്. വീടിനുപുറത്ത് വലിയ ആരാധകവലയമണ് റോബിനുള്ളത്. എന്ത്കൊണ്ട് റോബിനിത്രയും ആരാധകരെന്നും,റോബിനുവേണ്ടി പൈസയ്ക് പണിയെടുക്കുന്നവരാണ് റോബിൻ ഫാൻസെന്നും പലരും പറയുന്നുണ്ട്. ഇപ്പോൾ ഇതാ ഇതിനു മറുപടിയുമായിറോബിൻ ആരാധകർ തന്നെ രംഗത്തെത്തിരിക്കുകയാണ്…റോബിനെ ഇഷ്ടപെടാനുള്ള കാരണങ്ങൾ,റോബിൻ ദിൽഷാ ഫ്രണ്ട്ഷിപ്,തുടങ്ങി നിരവധി കാര്യങ്ങൾക്ക് മറുപടി പറയുകയാണ്

വീഡിയോ കാണാം

Continue Reading
You may also like...

More in TV Shows

Trending

Recent

To Top