Connect with us

ഹർഷനെ കുടുക്കി തുമ്പി അത് കണ്ടത്തി; തുമ്പിയുടെ കള്ളങ്ങൾ ശ്രേയയും കണ്ടത്തി; വല്യേച്ചി ഈ കുഞ്ഞുവാവയോട് പിണങ്ങുമോ ?; തൂവൽസ്പർശം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന എപ്പിസോഡുകൾ !

serial

ഹർഷനെ കുടുക്കി തുമ്പി അത് കണ്ടത്തി; തുമ്പിയുടെ കള്ളങ്ങൾ ശ്രേയയും കണ്ടത്തി; വല്യേച്ചി ഈ കുഞ്ഞുവാവയോട് പിണങ്ങുമോ ?; തൂവൽസ്പർശം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന എപ്പിസോഡുകൾ !

ഹർഷനെ കുടുക്കി തുമ്പി അത് കണ്ടത്തി; തുമ്പിയുടെ കള്ളങ്ങൾ ശ്രേയയും കണ്ടത്തി; വല്യേച്ചി ഈ കുഞ്ഞുവാവയോട് പിണങ്ങുമോ ?; തൂവൽസ്പർശം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന എപ്പിസോഡുകൾ !

തൂവൽസ്പർശം നാളത്തെ എപ്പിസോഡ് ഒരു വമ്പൻ ട്വിസ്റ്റ് ആണ്. ശരിക്കും ശ്രേയ ചേച്ചി ഇത്ര പെട്ടന്ന് കണ്ടത്തുമോ എന്ന് പ്രതീക്ഷിച്ചില്ല. തുമ്പിയും അരുൺ ഡോക്ടറും ആ കോളനിയിൽ ഉള്ളതാണെന്ന് ശ്രേയ ചേച്ചി തെളിവ് സഹിതം കണ്ടത്തി. അപ്പോൾ ധർമ്മേന്ദ്ര അല്ല, തുമ്പിയെ വളർത്തിയത് എന്ന് വളരെ ഈസി ആയി ശ്രേയ ചേച്ചി മനസിലാക്കും.

ഇപ്പോൾ ചാക്കോ ചേട്ടൻ ആണ് ഡോകുമെന്റ്റ് എല്ലാം ശ്രേയ ചേച്ചിയ്ക്ക് കാണിച്ചു കൊടുത്തത്. ഇത് ഡോക്ടർ അരുണിന്റെ കോളനിയുടെ പ്രമാണങ്ങൾ ആണ് എന്ന് ആ ഹർഷൻ കൊടുത്ത പ്രമാണങ്ങളുടെ കോപ്പി നോക്കികൊണ്ട് ചാക്കോ ചേട്ടൻ പറയുന്നുണ്ട്.

അത് കേൾക്കുന്നതും ശ്രേയ ചേച്ചി ആക ഷോക്ക് ആകുകയാണ് . എന്നിട്ട് എന്തിനു അരുൺ കള്ളം പറഞ്ഞു. ഇതിൽ തുമ്പിയുടെ പങ്കും ഇന്ന് അന്വേഷിക്കും. അതുപോലെ തുമ്പിയോട് ശ്രേയ ചേച്ചി വന്നു അതെല്ലാം ചോദിക്കുന്നുണ്ട്. ശരിക്കും ശ്രേയ ചേച്ചിയ്ക്ക് നല്ല വിഷമം ആയിട്ടുണ്ട്.. അമ്മയെ നോക്കി കരഞ്ഞു കൊണ്ടാണ്.. അമ്മയ്ക്ക് മിന്നില്മ് വച്ചാണ് ശ്രേയ ചേച്ചി ഓരോന്നും തുമ്പിയോട് ചോദിക്കുന്നത് .

ധർമേന്ദ്ര വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ശ്രേയ ചേച്ചി ചോദിക്കുന്നത്.. അതും നല്ല ദേഷ്യത്തോടെയാണ് ആ ചോദ്യങ്ങൾ… ഇന്നലെ നിന്റെ ഡാഡി ഇവിടെ പൊട്ടിവീഴുമെന്ന നിനക്ക് വല്ല ദിവ്യ സന്ദേശവും കിട്ടിയോ എന്നാണ് ചേച്ചി ചോദിക്കുന്നത് . അരുൺ പറഞ്ഞ കള്ളങ്ങളും ശ്രേയ ചേച്ചി ചോദിക്കുന്നുണ്ട്.. നിങ്ങൾക്കെന്താ ഇത്ര വലിയ രഹസ്യങ്ങൾ എന്ന് ശ്രേയ ചേച്ചി ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ് തുമ്പി…

എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഹർഷന്റെ ഓഫീസിലെ അലമാരയുടെ താക്കോലിന്റെ ഇമ്പ്രെഷൻ തുമ്പിയ്ക്ക് കിട്ടിയിട്ടുണ്ട്. വീണ്ടും ലേഡി റോബിൻഹുഡ് ആയി വേഷമിട്ട് തുമ്പി ഇതൊക്കെ ചെയ്തു എന്നും ഇനി ശ്രേയ അറിയുമോ ? അങ്ങനെ അറിഞ്ഞാൽ അരുൺ പോലും കൂടെ നിൽക്കില്ല. കാരണം അരുണിന് പോലും അത് ഇഷ്ടമല്ല…

ഏതായാലും ഈ കേസിന്റെ അവസാനം എന്താകും എന്നത് ഒരു വലിയ ട്വിസ്റ്റ് ആണ്… അതുപോലെ ജനറൽ പ്രൊമോയിൽ നമ്മൾ കണ്ട ഒരു സീൻ സുബ്ബയ്യയെ ശ്രേയയുടെ ജീപ്പ് ഇടിച്ചിടുന്നതാണ്. അതിൽ നിന്നും സുബ്ബയ്യയുടെ അടുത്തേക്ക് ശ്രേയ കടന്നു ചെല്ലുന്നതും…

സുബ്ബയ്യയ്ക്ക് തുമ്പിയുടെ പരിചയക്കാരിയാണ് ഈ പോലീസ് ഓഫീസർ എന്നറിയാം.. അപ്പോൾ ആ പരിചയം വച്ച് സുബ്ബയ്യ മിണ്ടാൻ ചെല്ലുമോ ?

about thoovalsparsham

More in serial

Trending

Recent

To Top