Connect with us

ആശ്രമത്തിൽ ഓടിയെത്തി സച്ചി, പ്രതികാരത്തിന്റെ കനൽ ആളിക്കത്തുന്നു ; അമ്പാടിയെ തകർക്കാൻ ജിതേന്ദ്രന്റെ പ്ലാൻ ! അമ്പാടിയുടെ ഉയർത്തെഴുനേൽപ്പ് ഉടൻ ; അടിപൊളി ട്വിസ്റ്റുമായി അമ്മയറിയാതെ!

serial

ആശ്രമത്തിൽ ഓടിയെത്തി സച്ചി, പ്രതികാരത്തിന്റെ കനൽ ആളിക്കത്തുന്നു ; അമ്പാടിയെ തകർക്കാൻ ജിതേന്ദ്രന്റെ പ്ലാൻ ! അമ്പാടിയുടെ ഉയർത്തെഴുനേൽപ്പ് ഉടൻ ; അടിപൊളി ട്വിസ്റ്റുമായി അമ്മയറിയാതെ!

ആശ്രമത്തിൽ ഓടിയെത്തി സച്ചി, പ്രതികാരത്തിന്റെ കനൽ ആളിക്കത്തുന്നു ; അമ്പാടിയെ തകർക്കാൻ ജിതേന്ദ്രന്റെ പ്ലാൻ ! അമ്പാടിയുടെ ഉയർത്തെഴുനേൽപ്പ് ഉടൻ ; അടിപൊളി ട്വിസ്റ്റുമായി അമ്മയറിയാതെ!

എല്ലാ അമ്മയറിയാതെ പ്രേക്ഷകരും ഏറെ പ്രോമോ കണ്ട എപ്പിസോഡിനായി വെയിറ്റ് ചെയ്യുകയാണ് . പിന്നെ
ജിതേന്ദ്രൻ അവിടെ ഉണ്ടെന്ന കാര്യം അമ്പാടി അറിഞ്ഞിരിക്കുകയാണ്. അമ്പാടിയുടെ മുന്നിൽ വന്നു ജിതേന്ദ്രൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ അമ്പാടിയെ ഉപദ്രവിക്കാൻ ശർമിച്ചപ്പോഴേക്കും അവിടേക്ക് കാളീയൻ എത്തി. ശേഷം ഉള്ള കഥ എന്താകും ജിതേന്ദ്രന്റെ അടുത്ത പ്ലാൻ എന്താണ് എന്നൊക്കെ അല്ല നിങ്ങൾ ആലോചിക്കുന്നത്.

ജിതേന്ദ്രൻ എങ്ങനെയും അമ്പാടിയെ തീർക്കണം എന്ന് കരുതി നടക്കുകയാണ് . അനങ്ങാൻ വയ്യാതെ കിടക്കുന്ന അമ്പാടിയെ എങ്ങനെയും ഉതുക്കാൻ ശ്രമിക്കുകയാണ്‌ ജിതേന്ദ്രൻ . ജിതേന്ദ്രൻ ഇവിടെയുണ്ട് എന്ന പറയാൻ അമ്പാടിയ്ക്ക് കഴിയുന്നില്ല … ആ കണ്ണുകൾ കൊണ്ട് പലതു കാണിക്കുന്നത് ആ സ്പ്രെഷൻ . ഇന്നത്തെ എപിഐസോഡിൽ ശങ്കരൻ മ്മായോട് ജിതേന്ദ്രന്റെ കാര്യം പറയാൻ നോക്കുന്ന അമ്പാടി എന്റെ പൊന്നോ അത് സഹിക്കുന്നില്ല… ശങ്കരമമായും അക്കെ സംശയിക്കുന്നുണ്ട് … അമ്പാടിയ്ക്ക് എന്തോ പറയാനുണ്ട് … അത് ചിലപ്പോൾ റ്റേച്ചെരിനോട് പറയും എന്ന് കരുതുന്നുണ്ട് .

ഇന്ന് അമ്പാടി വളരെ മനോഹരമായി തന്റെ നിസ്സഹായ അവസ്ഥായിൽ നിന്ന് ഉടലെടുത്ത ഭയം ജീവിച്ചു കാണിച്ചു. ഒന്നും മിണ്ടാനാവാതെ അമ്പാടി അത് അലീനയെ അറിയിക്കാൻ ശ്രേമിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു.. അല്ലെ അതും ഉടനെ കാണാൻ കഴിയും.

അലീന ടീച്ചർ ഓടി അമ്പാടി അടുത്തേക്ക് എത്തും അതും ഇന്നത്തെ എപ്പിസോഡില് കാണാം . അലീന ടീരന്റെ സങ്കടം കാണുമ്പോൾ നമ്മുക്കും സഹിക്കാൻ കഴയില്ല …പിന്നെ ആശ്രമത്തിലേക്ക് സച്ചിയും എത്തുന്നുണ്ട് .ഇനി എന്ത്കൊയാണ് നടക്കാൻ പോകുന്നത്ത് എന്ന അറിയേണ്ടത് … ഇന്നത്തെ എപ്പിസോഡ് കണ്ടോ ?

ഈ വരവ് അമ്പാടിയ്ക്ക് ദോഷം ആകുമോ എന്നൊക്കെ കണ്ടു തന്നെ അറിയണം …. എന്തായാലും സച്ചി ജിതേന്ദ്രൻ കണ്ട ഇനി എന്തൊക്കെ പ്ലാനുകളാണ് നടത്തുന്നത് എന്ന് കണ്ടു തന്നെ അറിയണം … പ്ലാനുകൾ എന്തൊക്കെ നടത്തിയിട്ട് കാര്യമില്ല …. അമ്പാടിയെ ഒന്നും ചെയ്യാൻ കഴിയില്ല ….. അമ്പാടി ഉയർത്ത് എഴുന്നേൽക്കും ….. കാരണം
ആരുടെയും മുന്നിൽ തോൽകാതെ തല ഉയർത്തി നിന്നിരുന്ന കൊമ്പൻ എത് പെണ്ണിൻ്റെ മുന്നിലാണോ കീഴടങ്ങി കൊടുത്തത് അവൾ തന്നെ ആണ് അവൻ്റെ കരുത്ത്… അവളുടെ സ്നേഹത്തിൻ്റെ ,പ്രണയത്തിൻ്റെ ,
ശക്തി അവനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരും… നിങ്ങൾക്ക് എന്ത് തോന്നും

അത്ശ മാത്രമല്ല ശരീരം മാത്രമേ തളർന്ന് പോയിട്ട് ഉള്ളൂ…എല്ലാത്തിനെയും പിടിച്ച് കെട്ടാൻ കരുത്ത് ഉള്ള ഒരു ഉറച്ച മനസ്സ് അമ്പാടി ഉണ്ട് ..കൂട്ടിന് എന്തിന്നും പോന്ന ടീച്ചർ ഉണ്ടലോ…
തൻ്റെ മാഷിനെ തിരിച്ച് കൊണ്ട് വരാൻ ടീച്ചർക്ക് കഴിയും.. ടീച്ചറെ കൊണ്ടേ കഴിയൂ

പിന്നെ വിനു അപർണ ട്രാക്ക് അത്ഞ എല്ലാവര്ക്കും കുറച്ചു നിരാശ നൽകുന്നതാണ് അല്ല …ഞങ്ങൾ പിരിയുന്നില്ല ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു “എന്ന ഒറ്റ ഡയലോഗിൽ തീർക്കാവുന്ന ഒരു ട്രാക്ക് ഇങ്ങനെ നീട്ടിവലിച് ഉള്ള നിലവാരവും റേറ്റിംഗ് ഉം കളഞ്ഞു എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കാണിക്കുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്നു ഇതുവരെ മനസിലായിട്ടില്ല. ഒരൊറ്റ ട്രാക്കിനു വേണ്ടി ഒരു സീരിയൽ തന്നെ നശിപ്പിക്കുന്ന കാഴ്ച ആദ്യമായി കാണുവാ.

about ammariyathe

More in serial

Trending

Recent

To Top