Connect with us

സുമിത്ര രോഹിത്തിനൊപ്പം ഉദ്‌ഘാടനത്തിൽ തിളങ്ങി; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സുമിത്ര രോഹിത്തിനൊപ്പം ഉദ്‌ഘാടനത്തിൽ തിളങ്ങി; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്ര രോഹിത്തിനൊപ്പം ഉദ്‌ഘാടനത്തിൽ തിളങ്ങി; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഇന്നത്തെ എപ്പിസോഡില്‍ മുഴുവന്‍ സുമിത്രയുടെ ഉദ്ഘാടനം ആണ് കാണിച്ചത്. സന്തോഷത്തോടെ ഉദ്ഘാടനത്തിന് പോകാന്‍ ഒരുങ്ങുന്ന സുമിത്ര അച്ഛനോട് അനുഗ്രഹം വാങ്ങി ഇറങ്ങാന്‍ നേരം സുമിത്ര സരസ്വതിയോടും പോയിട്ട് വരട്ടെ എന്ന് പറയും. പോയിട്ട് വാ മോളെ എന്നല്ലാതെ, നീ പോവണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ. നിന്നെ ഇവിടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നവരോട് ഞാന്‍ നല്ലത് മാത്രം പറഞ്ഞിട്ടുണ്ട് എന്ന് സരസ്വതി ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍, പറഞ്ഞത് എന്താണ് എന്ന് അവര്‍ വിളിച്ച് പറഞ്ഞിരുന്നു എന്ന് രോഹിത്ത് വെളിപ്പെടുത്തി.

More in serial story review

Trending

Recent

To Top