Connect with us

വേദികയുടെ ചതി തിരിച്ചറിഞ്ഞ് സിദ്ധുവും സരസുവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

വേദികയുടെ ചതി തിരിച്ചറിഞ്ഞ് സിദ്ധുവും സരസുവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

വേദികയുടെ ചതി തിരിച്ചറിഞ്ഞ് സിദ്ധുവും സരസുവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഏറെ കാലമായി പ്രേക്ഷകർ ആവശ്യപ്പെട്ട കുടുംബവിളക്കിൻറെ മെഗാ എപ്പിസോഡ് വന്നിരിക്കുകയാണ് . ഒരു കണക്കിന് വലിച്ച് നീട്ടി കൊണ്ടു പോകാതെ ഒറ്റ മെഗാ എപ്പിസോഡില്‍ തന്നെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള തീരുമാനം വളരെ നന്നായി എന്നാണ് പ്രേക്ഷകർ പറയുന്നത്.കല്യാണത്തിന് വേണ്ടി ശ്രീനിലയം ഒരുങ്ങി, വധുവായി ശീതളും. കല്യാണത്തിന് ഇറ്റലിയില്‍ പോയ അനിരുദ്ധ് വരുന്നില്ല. പ്രമോ വീഡിയോയില്‍ എവിടെയും സിദ്ധാര്‍ത്ഥും വേദികയും ഇല്ല. മറ്റ് ശ്രീനിലയത്തിലെ കുടുംബാംഗങ്ങള്‍ എല്ലാം ഉണ്ട്. പിണക്കമൊക്കെ ഉണ്ടെങ്കിലും സരസ്വതി ഒരുങ്ങി സുന്ദരിയായി വന്നിട്ടുണ്ട്. ഏറെ നാളായി കാണാത്ത അനന്യയും, സുശീലയും എല്ലാം കല്യാണ എപ്പിസോഡിൽ വരുന്നുണ്ട്.

More in serial story review

Trending

Recent

To Top