Connect with us

സിദ്ധുവിന്റെ മനസ്സിലിരിപ്പ് പുറത്ത് സുമിത്ര അതിന് തയാറാകുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ മനസ്സിലിരിപ്പ് പുറത്ത് സുമിത്ര അതിന് തയാറാകുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ മനസ്സിലിരിപ്പ് പുറത്ത് സുമിത്ര അതിന് തയാറാകുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിലെ ഇപ്പോഴത്തെ ചർച്ച ശീതളിന്റെ വിവാഹമാണ് . സിദ്ധു പെട്ടന്ന് ആ വിവാഹത്തിന് അനുകൂലിച്ചത് എന്ത് കൊണ്ടാണെന്ന് സംശയത്തിലാണ് പ്രേക്ഷകർ . ഇന്ന് അതിന്റെ കാരണം എപ്പിസോഡിൽ പറയുന്നുണ്ട്
തനിക്കൊട്ടും താത്പര്യം ഇല്ലാത്ത കാല്യാണത്തിന് ഞാന്‍ ഒരിക്കലും അനുകൂലിക്കില്ല എന്ന വാശിയില്‍ തന്നെയായിരുന്നു സിദ്ധാര്‍ത്ഥ്. എന്നാല്‍ എല്ലാവരും അനുകൂലിക്കുന്ന കല്യാണത്തിന് സര്‍ മാത്രം എതിര്‍ത്ത് നിന്നത് കൊണ്ട് അത് നടക്കാതെയാവില്ല. അതുകൊണ്ട് അനുകൂലിക്കണം. ചിലപ്പോള്‍ എല്ലാവരെയും പ്രീതിപ്പെടുത്തി കല്യാണക്കാര്യങ്ങള്‍ എല്ലാം മുന്നില്‍ നിന്ന് നടത്തിയാല്‍ സിംപതി തോന്നി സുമിത്ര സറിന് എതിരെയുള്ള കേസ് പിന്‍വലിച്ചാല്‍ ജോലിയിലേക്ക് തിരിച്ചു കയറാനും പറ്റും എന്ന് ഉപദേശിക്കുന്നു. അത് കേട്ടാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് കല്യാണത്തിന് അനുകൂലിക്കുന്നത്.

Continue Reading
You may also like...

More in serial story review

Trending

Recent

To Top