serial story review
രോഹിത് സുമിത്ര ജാതകം ഞെട്ടിച്ചു; സിദ്ധാർത്ഥിനോട് പൊട്ടിത്തെറിച്ച് സുമിത്ര; കുടുംബവിളക്കിൽ ആ മുഹൂർത്തം അടുത്തു!
രോഹിത് സുമിത്ര ജാതകം ഞെട്ടിച്ചു; സിദ്ധാർത്ഥിനോട് പൊട്ടിത്തെറിച്ച് സുമിത്ര; കുടുംബവിളക്കിൽ ആ മുഹൂർത്തം അടുത്തു!

ഇന്ന് കുടുംബവിളക്ക് സീരിയൽ ആരാധകർ ആരും തന്നെ സീരിയൽ മിസ് ചെയ്യരുത്. കാരണം നിങ്ങൾ ഏറെ സ്നേഹിക്കുന്ന സുമിത്ര അങ്ങേയറ്റം തൃപ്തികരമല്ലാത്ത ഒരു മറുപടിയാണ് ശ്രീനിലയത്തിലെ അച്ചാച്ചനോട് പറയുന്നത്.
സിദ്ധാർത്ഥ് ഈ വിവാഹം മുടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…
about kudumbavilakku
വർഷങ്ങൾക്ക് ശേഷം ഇന്ന് നന്ദയുടെ ജീവിതത്തിൽ ഒരു കൂടിവക്കാഴ്ച ഉണ്ടാക്കുകയാണ്. ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിചാരിച്ച നന്ദയുടെ മകനെ ഇന്ന് നന്ദ...
ഹോളി കഴിഞ്ഞതിന് ശേഷം അശ്വിനും ശ്രുതിയും പരസ്പ്പരം പ്രണയം തിരിച്ചറിഞ്ഞു. എന്നാൽ ശ്യാം വളരെ സന്തോഷത്തിലാണ് സത്യം തിരിച്ചറിഞ്ഞതിൽ. പക്ഷെ ഇന്ന്...
അളകാപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ തമ്പി പ്രഭാവതിയെ കരുവാക്കി സൂര്യയെ തകർക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ പോയി സൂര്യ നാരായണനെ തമ്പി...
അച്ചുവിന്റെയും ഹരിയുടെയും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോൾ പൊന്നുമ്മടത്തിൽ നടക്കുന്നത്. പക്ഷെ ഇപ്പോഴും സേതുവിനെ വിശ്വസിക്കാനോ, അച്ചുവിന്റെയും ഹരിയുടെയും വിവാഹം അംഗീകരിക്കാനോ...
അച്ഛമ്മയുടെ വരവോടെ ചന്ദ്രമതിയുടെ പത്തി താഴ്ന്നിരിക്കുകയാണ്. വന്നപ്പോൾ തന്നെ ചന്ദ്രമതിയ്ക്ക് വലിയ പണിയാൻ കൊടുത്തത്. എന്നാൽ രേവതിയുടെ സ്വർണം വാങ്ങുകയും അപമാനിക്കുകയും...