Connect with us

അലീനയോട് പിണങ്ങി അമ്പാടി; രണ്ടും കൽപ്പിച്ച് അലീന അമ്പാടിക്ക് മുന്നിലേക്ക്…; അമ്മയറിയാതെ സീരിയലിൽ ഇനി കല്യാണം !

serial story review

മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച പോലെ ജിതേന്ദ്രൻ കൊല്ലപ്പെട്ടിരിക്കുകയാണ്.

ജിതേന്ദ്രന്റെ മരണം കഴിഞ്ഞതോടെ ഇപ്പോൾ അമ്മയറിയാതെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഇനി ‘അമ്മ എല്ലാം അറിയുമോ? അതോടൊപ്പം അലീനയും അമ്പാടിയും തമ്മിലുള്ള വിവാഹം എന്നാകും നടക്കുക? കാണാം വീഡിയോയിലൂടെ….

about aleena ambadi

More in serial story review

Trending

Recent

To Top