Connect with us

റാണിയുടെ അറസ്റ്റ് നടക്കില്ല ആ ട്വിസ്റ്റ് സംഭവിക്കും ;ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയുടെ അറസ്റ്റ് നടക്കില്ല ആ ട്വിസ്റ്റ് സംഭവിക്കും ;ട്വിസ്റ്റുമായി കൂടെവിടെ

റാണിയുടെ അറസ്റ്റ് നടക്കില്ല ആ ട്വിസ്റ്റ് സംഭവിക്കും ;ട്വിസ്റ്റുമായി കൂടെവിടെ

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് ‘കൂടെവിടെ’ അന്‍ഷിദ അഞ്ജിയുമാണ് . ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. റാണിയുടെ അറസ്റ്റ് നടക്കുമോ എന്നുള്ളതാണ് പരമ്പര ഉയർത്തുന്ന ചോദ്യം ? അറസ്റ്റിന് തൊട്ടുമുൻപ് ആ ട്വിസ്റ്റ് സംഭവിച്ചിരിക്കാം .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top