Connect with us

തീരാവേദനയിലെ ശ്രീനിലയത്തേയ്ക്ക് ഒരു സന്തോഷവാർത്ത കൂടി..! കുടുംബവിളക്ക് ക്ലൈമാക്സിലേക്ക്..

serial story review

തീരാവേദനയിലെ ശ്രീനിലയത്തേയ്ക്ക് ഒരു സന്തോഷവാർത്ത കൂടി..! കുടുംബവിളക്ക് ക്ലൈമാക്സിലേക്ക്..

തീരാവേദനയിലെ ശ്രീനിലയത്തേയ്ക്ക് ഒരു സന്തോഷവാർത്ത കൂടി..! കുടുംബവിളക്ക് ക്ലൈമാക്സിലേക്ക്..

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന കുടുംബവിളക്കിന്റെ സംഭവബഹുലമായ ക്ലൈമാക്സിലേക്കാണ് കഥ നീങ്ങിക്കൊണ്ടിരിക്കുന്നത്. കുടുംബവിളക്ക് ടീം നമ്മളോട് യാത്രപറയാൻ ഇനി കുറച്ചുനാളുകൾ മാത്രമേയുള്ളൂ. അച്ചാച്ഛന്റെ വിയോഗം ശ്രീനിലയത്തെ ഇനി എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? സിദ്ധുവും വേദികയും ഒന്നിക്കുമോ? സരസ്വതിയമ്മയ്ക്ക് ഇനി മാറ്റങ്ങൾ സംഭവിക്കുമോ?

വീഡിയോ കാണാം

More in serial story review

Trending