Connect with us

സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധുവിന്റെ പ്ലാൻ ; ട്വിസ്റ്റുമായി കുടുംബ വിളക്ക് !

serial story review

സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധുവിന്റെ പ്ലാൻ ; ട്വിസ്റ്റുമായി കുടുംബ വിളക്ക് !

സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധുവിന്റെ പ്ലാൻ ; ട്വിസ്റ്റുമായി കുടുംബ വിളക്ക് !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പര സൂപ്പർ ഹിറ്റാണ്. നിരവധി ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. വളരെ വ്യത്യസ്തമായ കഥാതന്തുവാണ് പരമ്പരയുടെത്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഇപ്പോൾ പരമ്പരയിൽ സുമിത്രയുടെയും രോഹിതിന്റെയും വിവാഹമാണ് കഥയെ മുന്നോട് നയിക്കുന്നത് . ആ കല്യാണം മുടക്കാൻ സിദ്ധു ശ്രമിക്കുന്നു. അതേസമയം ആ കല്യാണം നടത്താൻ വേദികയും തീരുമാനിക്കുന്നു

More in serial story review

Trending

Recent

To Top