Connect with us

ബാലികയുടെ പെട്ടിയിൽ നിന്ന് ആ രഹസ്യം കണ്ടെത്തി ഋഷി ;ട്വിസ്റ്റുമായി കൂടെവിടെ

serial story review

ബാലികയുടെ പെട്ടിയിൽ നിന്ന് ആ രഹസ്യം കണ്ടെത്തി ഋഷി ;ട്വിസ്റ്റുമായി കൂടെവിടെ

ബാലികയുടെ പെട്ടിയിൽ നിന്ന് ആ രഹസ്യം കണ്ടെത്തി ഋഷി ;ട്വിസ്റ്റുമായി കൂടെവിടെ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതയാത്രയുമായി  തുടങ്ങിയ പരമ്പരയിൽ  ഇപ്പോൾ റാണിയുടെ  ഭൂതകാലവും അവരുടെ  പ്രണയവും ഒക്കെയാണ്  പറയുന്നത് . അവളുടെ ജീവിത്തൽ  അരങ്ങേറിയ പല സംഭവികാസങ്ങളിലൂടെയും  കഥ മുന്നോട്ടു പോകുന്നു .

സൂര്യയുടെ  മുൻപിലേക്ക് പുതിയ കഥാപത്രം  എത്തിയിരിക്കുയാണ്  ബാലിക . ബാലിക എന്തിനാണ് സൂര്യയോട്  അടുപ്പം കാണിക്കുന്നത് എന്ന അറിയാൻ ശ്രമിക്കുകയാണ് . ഋഷിയുടെ ആ ശ്രമം വിജയിച്ചിരിക്കുകയാണ് . ഇന്നത്തെ എപ്പിസോഡിൽ  ആ രഹസ്യം  ഋഷി കണ്ടെത്തിയിരിക്കുകയാണ്
 

കൂടുതൽ കാണാം  വീഡിയോയിലൂടെ


More in serial story review

Trending

Recent

To Top