Connect with us

സൂര്യ അച്ഛനെ തിരിച്ചറിയുമ്പോൾ മകളെ കണ്ടെത്താൻ റാണി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

serial story review

സൂര്യ അച്ഛനെ തിരിച്ചറിയുമ്പോൾ മകളെ കണ്ടെത്താൻ റാണി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

സൂര്യ അച്ഛനെ തിരിച്ചറിയുമ്പോൾ മകളെ കണ്ടെത്താൻ റാണി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

കൂടെവിടെയിൽ പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ് . റാണിയ്ക്ക് ആ അജ്ഞാത സന്ദേശം ലഭിക്കുകയാണ് . തന്റെ മകൾ ഇപ്പോഴും ജീവനോട് ഉണ്ടെന്ന് സത്യം അറിയിക്കുകയാണ് . റാണി തന്റെ മകളെ കണ്ടെത്താനുള്ള ദൗത്യം സൂര്യയെ ഏല്പിക്കുന്നു . സൂര്യയെ എങ്ങനെ ഇതിനെ മറികടക്കും . ബാലികയെ അച്ഛനായി അംഗീകരിക്കുമോ സൂര്യ ?

More in serial story review

Trending

Recent

To Top