Connect with us

അവസാനത്തെ അങ്കത്തിന് ആർ ജി ഒരുങ്ങുമ്പോൾ ; ക്ലൈമാക്സിൽ സംഭവിക്കുന്നത് !

serial story review

അവസാനത്തെ അങ്കത്തിന് ആർ ജി ഒരുങ്ങുമ്പോൾ ; ക്ലൈമാക്സിൽ സംഭവിക്കുന്നത് !

അവസാനത്തെ അങ്കത്തിന് ആർ ജി ഒരുങ്ങുമ്പോൾ ; ക്ലൈമാക്സിൽ സംഭവിക്കുന്നത് !

അമ്മയറിയാതെ കഥ അന്ത്യത്തിലേക്ക്‌ കടക്കുമ്പോൾ പ്രേക്ഷകർ ആവേശത്തിലാണ് . അവസാനത്തെ അങ്കത്തിന് ആർ ജി ഒടുങ്ങി ഇറങ്ങുമ്പോൾ നീരജ അതിനെ എങ്ങനെ നേരിടും . മഹാദേവനെ തടവിലാക്കി നീരജയെ വരുതിയിലാക്കാൻ ആർ ജി ഒരുങ്ങുമ്പോൾ ക്ലൈമാക്സിൽ നടക്കുന്നത് എന്തായിരിക്കും . സച്ചിയുടെ മരണം പോലെ ആർ ജിയെ കാത്തിരിക്കുന്നത് എന്ത് ?

More in serial story review

Trending