ആ മൂർത്തിയുടെ മുന്നിൽ വെച്ച് റാണിയും രാജീവും ഒന്നിക്കുന്നു ; ആകാംക്ഷ നിറച്ച് ക്ലൈമാക്സ് എപ്പിസോഡുകളുമായി
Published on
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ക്ലൈമാക്സ് എപ്പിസോഡുകളാണ് ഇനി നമ്മൾ കാണുന്നത് . റാണിയ്ക്ക് തന്റെ മകളെ തിരിച്ചു കിട്ടി . ഇനി റാണിയും രാജീവനും ഒരുമിക്കുന്ന നല്ല നിമിഷം
Continue Reading
You may also like...
Related Topics:featurede, koodevide, serial, Serial Climax