Connect with us

ആ വേദന ഉള്ളിലൊതുക്കി ചടങ്ങിൽ നിന്ന് ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

ആ വേദന ഉള്ളിലൊതുക്കി ചടങ്ങിൽ നിന്ന് ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

ആ വേദന ഉള്ളിലൊതുക്കി ചടങ്ങിൽ നിന്ന് ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെയിൽ എന്ഗേജ്മെന്റ് ചടങ്ങുകൾ ഗംഭീരമായി നടക്കുകയാണ് . ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബാലിക ആദ്യമേ തിരയുന്നത് റാണിയെ ആണ് അവർ പരസ്പരം നോക്കുന്നത് . അവരുടെ കള്ള നോട്ടം ശരിക്കും നീതു നീമയു കണ്ടുപിടിക്കുന്നു . ആഘോഷമായി പാട്ടൊക്കെയായി ആ ചടങ്ങിലേക്ക് പോകുകയാണ് . അതിനിടയിലും ബാലികയ്ക്ക് ആ ഒരു സങ്കടം ഉണ്ട് . തന്റെ മകളുടെ കല്യാണത്തിന് കാഴ്ചകരായി നില്കേണ്ടി വന്നതിൽ വേദനയുണ്ട് .

More in serial story review

Trending

Recent

To Top