Connect with us

ആ രഹസ്യം കണ്ടെത്താൻ ബാലിക റാണിയുടെ കാത്തിരിപ്പ് തുടരും ; പുതിയ വഴിത്തിരുവുമായി കൂടെവിടെ

serial story review

ആ രഹസ്യം കണ്ടെത്താൻ ബാലിക റാണിയുടെ കാത്തിരിപ്പ് തുടരും ; പുതിയ വഴിത്തിരുവുമായി കൂടെവിടെ

ആ രഹസ്യം കണ്ടെത്താൻ ബാലിക റാണിയുടെ കാത്തിരിപ്പ് തുടരും ; പുതിയ വഴിത്തിരുവുമായി കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത് . ഇപ്പോൾ സൂര്യയുടെ ജന്മരഹസ്യം അറിഞ്ഞ അതിഥിയ്ക്ക് ടെൻഷൻ കൂടിയിരിക്കുകയാണ് . ഋഷിയും സൂര്യയും ചേർന്ന് റാണിയും രാജീവും ഒന്നാകണമെന്ന് ആഗ്രഹിക്കുന്നു . അതേസമയം രാജീവ് ഇപ്പോൾ കുറ്റബോധത്തിലാണ് . കൈമളിനോട് അങ്ങനെ സംസാരിച്ചതിൽ .

കൂടുതൽ കാണാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top