Connect with us

കമലിന്റെ അപൂർവ്വ സഹോദരങ്ങൾ കണ്ടതിന് ശേഷം അർദ്ധരാത്രി ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയി; പിന്നീട് നടന്നത്!

News

കമലിന്റെ അപൂർവ്വ സഹോദരങ്ങൾ കണ്ടതിന് ശേഷം അർദ്ധരാത്രി ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയി; പിന്നീട് നടന്നത്!

കമലിന്റെ അപൂർവ്വ സഹോദരങ്ങൾ കണ്ടതിന് ശേഷം അർദ്ധരാത്രി ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയി; പിന്നീട് നടന്നത്!

കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസന്റെ പിറന്നാൾ . പിറന്നാൾ ദിനത്തിൽ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയത്. ഉലകനായകന്റെ ചിത്രങ്ങളിൽ തൻെറ
ഫേവറേറ്റ് ചിത്രം അപൂർവ്വ സഹോദരങ്ങൾ ആണെന്നും ‘ഹേ റാം’, ‘തേവർ മകൻ’ എന്നിവയും തനിക്കേറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്നും രജനീകാന്ത് പറയുകയുണ്ടായി . സിനിമയിൽ പകരം വെയ്ക്കാൻ കഴിയാത്ത താരങ്ങളാണ് കമൽഹാസനും രജനീകാന്തും.

സിനിമകൾ കൂടുതൽ കാണുന്ന കൂട്ടത്തിലുള്ള വ്യക്തി അല്ല ഞാൻ. പക്ഷെ രജനിയുടെ ഹേ റാം’ മുപ്പതു തവണ കണ്ടിട്ടുണ്ട് . ‘ഗോഡ്‌ഫാദർ’, ‘തിരുവിലൈയാടൽ ‘ഹേ റാം’ എന്നീ ചിത്രങ്ങൾ എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്നവയാണ് . അപൂർവ്വ സഹോദരങ്ങൾ കണ്ടതിന് ശേഷം അ ർദ്ധരാത്രി ഞാനദ്ദേഹത്തെ അഭിനന്ദിക്കാനായി വീട്ടിൽ പോയെന്നും താരം പറഞ്ഞു.

കമൽഹാസൻ അറുപത്തിയഞ്ചാം ജൻമദിനം ആഘോഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് കമല്‍ഹാസന്‍, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച നടനാണ് കമല്‍ഹാസന്‍. 1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി.

തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. കമഹാസനും രജനീകാന്തും സിനിമയിൽ പകരം വെയ്ക്കാൻ കഴിയാത്ത നടൻമാർ തന്നെയാണ്.

Kamal Haasan

More in News

Trending