വിവാഹമണ്ഡപത്തിലേക്ക് നവീന് ഗൗരി ശങ്കർ വിവാഹം പ്രതിസന്ധിയിൽ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയുടെ വിവാഹമണ്ഡപത്തിലേക്ക് നവീന് എത്തുന്നു .കഥയിൽ ഇനി സംഭവിക്കുന്നത്
Continue Reading
Related Topics:Featured, GOURISHANKRAM, nishaa mathew, serial