ഗൗരി ശങ്കർ വിവാഹത്തിൽ പങ്കെടുക്കാൻ ആ അതിഥി ; പുതിയ വഴിതിരുവിലൂടെ ഗൗരീശങ്കരം
Published on
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയുടെയും ശങ്കറിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ആ അതിഥി എത്തുന്നു . ഇനി എന്തൊക്കെ സംഭവിക്കും
Continue Reading
You may also like...
Related Topics:Featured, GOURISHANKRAM, nisha mathew, serial