Connect with us

നവീനെയും ഗൗരിയേയും നേരിൽ കണ്ട് ശങ്കർ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ നിറച്ച് പ്രിയപരമ്പര ഗൗരീശങ്കരം

serial story review

നവീനെയും ഗൗരിയേയും നേരിൽ കണ്ട് ശങ്കർ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ നിറച്ച് പ്രിയപരമ്പര ഗൗരീശങ്കരം

നവീനെയും ഗൗരിയേയും നേരിൽ കണ്ട് ശങ്കർ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ നിറച്ച് പ്രിയപരമ്പര ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. നവീനും ഗൗരിയും ഒരുമിച്ച് യാത്ര ചെയ്യുന്നത് ശങ്കർ കാണുമോ ?

More in serial story review

Trending

Recent

To Top