Connect with us

ആ സൂചന ലഭിച്ചു ഗീതുവിനെ രക്ഷിക്കാൻ ഗോവിന്ദ് ; അപ്രതീക്ഷിത ഗീതാഗോവിന്ദം

serial story review

ആ സൂചന ലഭിച്ചു ഗീതുവിനെ രക്ഷിക്കാൻ ഗോവിന്ദ് ; അപ്രതീക്ഷിത ഗീതാഗോവിന്ദം

ആ സൂചന ലഭിച്ചു ഗീതുവിനെ രക്ഷിക്കാൻ ഗോവിന്ദ് ; അപ്രതീക്ഷിത ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘പരമ്പരയാണ് ഗീതാഗോവിന്ദം ‘.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ‘ ഗീതാഗോവിന്ദത്തില്‍ ‘ഗീതുവും ഗോവിന്ദും അപകടത്തിലാണ് .

More in serial story review

Trending

Recent

To Top