Connect with us

രക്ഷകനായുള്ള മഹാദേവന്റെ വരവ്; കാത്തിരിക്കുന്നത് ചതിക്കുഴി; ആദർശിനെ പൂട്ടാനുള്ള ശ്രമമോ ?

serial story review

രക്ഷകനായുള്ള മഹാദേവന്റെ വരവ്; കാത്തിരിക്കുന്നത് ചതിക്കുഴി; ആദർശിനെ പൂട്ടാനുള്ള ശ്രമമോ ?

രക്ഷകനായുള്ള മഹാദേവന്റെ വരവ്; കാത്തിരിക്കുന്നത് ചതിക്കുഴി; ആദർശിനെ പൂട്ടാനുള്ള ശ്രമമോ ?

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top