Connect with us

ഗോവിന്ദ് ഒളിപ്പിച്ച ആ രഹസ്യം ഗീതു കണ്ടെത്തുമ്പോൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗോവിന്ദ് ഒളിപ്പിച്ച ആ രഹസ്യം ഗീതു കണ്ടെത്തുമ്പോൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദ് ഒളിപ്പിച്ച ആ രഹസ്യം ഗീതു കണ്ടെത്തുമ്പോൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിന്റെയും ഗോവിന്ദിന്റെയും കഥപറയുന്ന ഗീതാഗോവിന്ദത്തിൽ പുതിയ കഥാഗതിയിലേക്ക് കടക്കുകയാണ് . ഗോവിന്ദും വിജയലക്ഷ്മിയുമായുള്ള ബന്ധം കണ്ടെത്താൻ ഗീതു തീരുമാനിക്കുന്നു . താൻ മറച്ചു പിടിക്കുന്ന ആ രഹസ്യം ഗീതു കണ്ടെത്താതിരിക്കാൻ ഗോവിന്ദ് ശ്രമിക്കുമോ ?

More in serial story review

Trending

Recent

To Top