Connect with us

കിഷോറും അവർണികയും ഒന്നിക്കുന്നു ഗീതുവിനെ ചേർത്തുപിടിച്ച് ഗോവിന്ദ് ; അപ്രതീക്ഷിത വഴികളിലൂടെ ഗീതാഗോവിന്ദം

serial story review

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’പുതിയ കഥ ഗതിയിലേക്ക് . ഗോവിന്ദിന്റെ ഉള്ളിലെ പ്രണയം ഗീതു തിരിച്ചറിയുന്നു . ഗോവിന്ദിൽ നിന്ന് ഗീതു അകലാൻ ശ്രമിക്കുന്നു .കിഷോർ അവർണികയും ഒന്നിക്കുന്നു .

More in serial story review

Trending

Recent

To Top