ഗീതുവിനെയും ഗോവിന്ദിനെയും പിരിക്കാൻ കഴിയില്ല ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദത്തിൽ രാധിക വീണ്ടും പ്ലാനുകൾ ഉണ്ടാക്കുകയാണ് ഗീതുവിനെ ഇല്ലാതാക്കാൻ . ഗോവിന്ദിനെ പോലും ഞെട്ടിച്ചു കൊണ്ട് രാധിക ഗീതുവിന് പുതിയ ഉത്തരവാദിത്തം നൽകുമ്പോൾ ആ ലക്ഷ്യം നടക്കുമോ . പ്രിയേയും ഗോവിന്ദിനും തമ്മിൽ അകലുമോ ? കിഷോർ ഇനി മടങ്ങി വരുമോ ? രാധികയുടെ ചതി ഗോവിന്ദ് തിരിച്ചറിയുമോ ?
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial actress priyanka instagram
