Connect with us

ഗോവിന്ദിന്റെ ഭാര്യയായി ഗീതു എത്തുമോ ? ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗോവിന്ദിന്റെ ഭാര്യയായി ഗീതു എത്തുമോ ? ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദിന്റെ ഭാര്യയായി ഗീതു എത്തുമോ ? ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഗീതുവിനെ ഇല്ലാതാക്കാനുള്ള രാധികയുടെ ശ്രേമം ഫലം കാണുമോ ? ഗോവിന്ദിനെ വിശ്വസിച്ച് കിഷോറും ഗീതുവും മുന്നോട്ട് പോകുമ്പോൾ ഒടുവിൽ സംഭവിക്കുന്നത് എന്ത് . രാധികയുടെ ആഗ്രഹം പോലെ ഗോവിന്ദ് അവിവാഹിതനായി തുടരുമോ ? ഭദ്രൻ ലക്‌ഷ്യം വെക്കുന്നത് എന്ത് ?

Continue Reading
You may also like...

More in serial story review

Trending

Recent

To Top