Connect with us

നടനും ഹൈക്കോടതി അഭിഭാഷകനുമായ ദിനേശ് മേനോന്‍ അന്തരിച്ചു

News

നടനും ഹൈക്കോടതി അഭിഭാഷകനുമായ ദിനേശ് മേനോന്‍ അന്തരിച്ചു

നടനും ഹൈക്കോടതി അഭിഭാഷകനുമായ ദിനേശ് മേനോന്‍ അന്തരിച്ചു

ഹൈക്കോടതി അഭിഭാഷകന്‍ ഐ. ദിനേശ് മേനോന്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളില്‍ ബാലതാരമായി വേഷമിട്ടിട്ടുള്ളയാളാണ് അദ്ദേഹം.

വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘വിടപറയും മുമ്പേ’, ‘എയര്‍ഹോസ്റ്റസ്’, ‘ശേഷം കാഴ്ചയില്‍’ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

More in News

Trending

Recent

To Top