Connect with us

ഇതിഹാസ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

News

ഇതിഹാസ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

ഇതിഹാസ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പത്മ വിഭൂഷൺ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. യുഎസിൽ ന്യൂജേഴ്സിയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

മകൾ ദുർഗ ജസ്‍രാജാണ് അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മാധുര്യ ശാന്താറാം ആണ് ഭാര്യ. ശരാങ്ക് ദേവ് പണ്ഡിറ്റ്, ദുർഗ ഇവരാണ് മക്കൾ.

Continue Reading
You may also like...

More in News

Trending

Recent

To Top