പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയത് ഒട്ടേറെ രഹസ്യങ്ങളാണ് !!! രാക്ഷസൻ സിനിമയിൽ കാണാതെ പോയ ചില സംവിധാന ബ്രില്ലിയൻസ് !!!
ഒരു സിനിമ ഹിറ്റായാൽ അതിനു പിന്നാലെ ചർച്ചയാകുന്നത് സംവിധായകന്റെ പിഴവുകളും ചിത്രത്തിലെ അമളികളുമൊക്കെയാണ്. സിനിമയെ കീറി മുറിച്ച് പരിശോധിക്കുന്നവർക്ക് മുന്നിൽ വലിയ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് രാക്ഷസൻ .
സസ്പെൻസ് ത്രില്ലെർ ഗണത്തിൽ പെട്ട രാക്ഷസൻ വളരെ അധികം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. ഇപ്പോഴിതാ രാക്ഷസൻ സിനിമയിൽ സംവിധായൻ ഉപയോഗിച്ചിരിക്കുന്ന സൂക്ഷമത വിലയിരുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പടെയുള്ള സൂക്ഷ്മമായ കാര്യങ്ങൾ അതിന്റെ താളംതെറ്റാതെ സംവിധായകൻ കൃത്യമായി ഉപയോഗിക്കുന്നു.
ചുരുക്കം ചില അബദ്ധങ്ങൾ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം കൊണ്ടും രാക്ഷസൻ ഒരു പാളിച്ചയുമില്ലാത്ത ചിത്രമാണ്. അത്രക്ക് സൂക്ഷമതായാണ് സംവിധായകൻ ചിത്രത്തിൽ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...