Malayalam
ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നില്‍ അഭിനയിക്കുന്നത് വഞ്ചനയാകും-ബിജുക്കുട്ടൻ !!!
ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നില്‍ അഭിനയിക്കുന്നത് വഞ്ചനയാകും-ബിജുക്കുട്ടൻ !!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഹാസ്യതാരമാണ് ബിജുക്കുട്ടൻ. കഥാപാത്രത്തിനായി എന്തുംചെയ്യാന്‍ തയ്യാറാകുന്ന ബിജുകുട്ടനെ ഗോദ സിനിമയില്‍ നായിക വാമിക ഗബ്ബി മലര്‍ത്തിയടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കുട്ടികളുടെ ചലച്ചിത്ര മേളയില്‍ താരം തുറന്നു പറയുന്നു.
‘നല്ല വേദന തോന്നി. ആ സീന്‍ എടുത്തപ്പോള്‍ റീ ടേക്ക് ഉണ്ടാകണേ എന്നായിരുന്നു പ്രാര്‍ഥന. നായികയാണല്ലോ മലര്‍ത്തിയടിക്കുന്നത്. പക്ഷേ, ആദ്യ ടേക്കില്‍ തന്നെ ആ സീന്‍ ഒകെയായി. ‘ എന്നാണ് ബിജുക്കുട്ടന്റെ മറുപടി. ‘ സിനിമയില്‍ തന്നെ വളരെ പാടു പെട്ടാണ് അഭിനയിക്കുന്നത്. അപ്പോ ജീവിതത്തില്‍ എങ്ങനെ അഭിനയിക്കും. അച്ഛനും അമ്മയും ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നില്‍ അഭിനയിക്കുന്നത് വഞ്ചനയാകും. അതു ചെയ്യില്ല.’ എന്നും ജീവിതവും സിനിമയും തമ്മിലുള്ള അഭിനയ വ്യത്യാസത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ താരം കൂട്ടിച്ചേര്‍ത്തു.
biju kuttan about fight seen in godha
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...