Connect with us

അലീനയ്ക്ക് പുതിയ ഭീഷണി ആ കത്ത് സച്ചിയുടെ കൈയിൽ ; പുതിയ കഥാഗതിയിലേക്ക് അമ്മയറിയാതെ

serial story review

അലീനയ്ക്ക് പുതിയ ഭീഷണി ആ കത്ത് സച്ചിയുടെ കൈയിൽ ; പുതിയ കഥാഗതിയിലേക്ക് അമ്മയറിയാതെ

അലീനയ്ക്ക് പുതിയ ഭീഷണി ആ കത്ത് സച്ചിയുടെ കൈയിൽ ; പുതിയ കഥാഗതിയിലേക്ക് അമ്മയറിയാതെ

ഒരു അമ്മയുടെയും മകളുടെയും കഥ പറയുന്ന പരമ്പര ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പരമ്പര ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ സച്ചിയും ആ രഹസ്യം അറിഞ്ഞിരിക്കുയാണ് . മൂർത്തി ഒളിപ്പിച്ച ആ കത്ത് സച്ചിയുടെ കൈയിൽ കിട്ടുമ്പോൾ അലീനയ്ക്ക് മുൻപിൽ പുതിയ പ്രതിസന്ധി ഉണ്ടാവുകയാണ് .

Continue Reading
You may also like...

More in serial story review

Trending

Recent

To Top