Connect with us

അലീന അമ്പാടി പിണക്കത്തിൽ ആ വിവാഹം നടക്കും ; വിവാഹം കഴിഞ്ഞാലും ഇവർക്ക് സംസാരിക്കാൻ നീതിയുടെയും ന്യായത്തിന്റെയും കഥയേ ഉണ്ടാകൂ…

serial story review

ഇന്ന് മലയാളി കുടുംബ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നത് രണ്ട് വിവാഹങ്ങളാണ്. രണ്ടല്ല രണ്ടര വിവാഹം. ഒന്ന് അലീന അമ്പാടി വിവാഹം രണ്ടാമത് മൗനരാഗത്തിലെ സരയു മനോഹർ വിവാഹവും മനോഹർ ഡോണ വിവാഹവും. എല്ലാം കൂടി രണ്ടര വിവാഹമാണ് ഇനി ഏഷ്യാനെറ്റിൽ നടക്കാറുള്ളത്.

ഇതിൽ അലീന അമ്പാടി വിവാഹം നടന്നുകഴിഞ്ഞാലും ഇവർക്കിടയിലെ സംസാരം വളരെ കൊമെടി ആയിരിക്കും. കാരണമെന്തെന്ന് സീരിയൽ കാണുന്ന എല്ലാ പ്രേക്ഷകർക്കും അറിയാം,

കാണാം വീഡിയോയിലൂടെ…!

about ammayariyathe serial

More in serial story review

Trending

Recent

To Top