സച്ചിയുടെ മരണ കാരണം ഇത് പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി ക്ലൈമാക്സിലേക്ക് അമ്മയറിയാതെ
Published on
ത്രില്ലെർ പരമ്പരായ അമ്മയറിയാതെ ക്ലൈമാസിലേക്ക് കടക്കുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ് സംഭവിക്കുന്നത് . അമ്പാടിയും
അലീനയും വിവാഹം കഴിഞ്ഞ് ഗ്രഹപ്രവേശം നടത്തിയിരിക്കുകയാണ് . അതേസമയം സച്ചിയുടെ മരണ വാർത്ത എല്ലാവരും അറിഞ്ഞിരിക്കുകയാണ് കൊലപതി ആരാണെന്ന് ചോദ്യം മാത്രമാണ് ബാക്കി . എന്നാൽ സച്ചിയുടെ മരണ കരണം ഏവരെയും അതിശയിപ്പിക്കുന്നു .
Continue Reading
Related Topics:ammayariyathe, Featured, serial