Connect with us

രൂപയുടെ വക എട്ടിന്റെ പണി മനോഹറിന്റെ കള്ളം പൊളിയുമോ ?; ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയുടെ വക എട്ടിന്റെ പണി മനോഹറിന്റെ കള്ളം പൊളിയുമോ ?; ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ വക എട്ടിന്റെ പണി മനോഹറിന്റെ കള്ളം പൊളിയുമോ ?; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. .പരമ്പരയുടെ ഇപ്പോഴത്തെ പോക്കിൽ പ്രേക്ഷകർ അതൃപിതി പ്രകടിപ്പിക്കുന്നുന്നുണ്ട് . കഥ വെറുതെ വലിച്ചു നീട്ടുകയാണ്. രൂപയും സി എ സും തമ്മിലുള്ള പ്രശ്നം ഉടനെ പരിഹരികുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്

More in serial story review

Trending

Recent

To Top