Connect with us

നടനും വ്യവസായിയുമായ മലയാളി യുഎഇ യില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു..

News

നടനും വ്യവസായിയുമായ മലയാളി യുഎഇ യില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു..

നടനും വ്യവസായിയുമായ മലയാളി യുഎഇ യില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു..

സിനിമ നിര്‍മാതാവും നടനുമായ മലയാളി വ്യവസായി ദുബായില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആലുവ സ്വദേശിയായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി യുഎഇ യില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

about hassan

More in News

Trending

Recent

To Top