News
സീരിയൽതാരം മോഹേന കുമാരിയ്ക്കും കുടുംബത്തിനും കോവിഡ് 19
സീരിയൽതാരം മോഹേന കുമാരിയ്ക്കും കുടുംബത്തിനും കോവിഡ് 19
Published on
ഹിന്ദി സീരിയൽ താരമായ മോഹേന കുമാരി സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. അതെ സമയം തന്നെ കുടുംബത്തിലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. മൊഹേനയുടെ ഭർത്താവ് സുയേഷ് റാവത്ത്, ഭർതൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാൽ മഹാരാജ്, ഭർതൃമാതാവ് അമൃത റാവത്ത് എന്നിവരുൾപ്പടെ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്. അമൃത റാവത്തിനാണ് കുടുംബത്തിൽ ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് ബാക്കിയുള്ള കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനിലൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൊഹേന.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്....
മേയര്‍ ആര്യ രാജേന്ദ്രന് തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്യും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതേ...
തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....