Connect with us

“തമിഴിൽ പോലും ഗ്ലാമറായിട്ടില്ല .പക്ഷെ ആ മലയാള സിനിമക്ക് വേണ്ടി ഗ്ലാമറസ് ആയതിന് ഒരു കാരണമുണ്ട് “- ശാന്തികൃഷണ

Malayalam Breaking News

മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് ശാന്തികൃഷ്ണ . ഒരു ചീത്തപ്പേരും ശാന്തികൃഷ്ണ സിനിമയിൽ വന്ന സമയത്തോ ഇപ്പോളോ കേൾപ്പിച്ചിട്ടില്ല .കാരണം അയ്യേ എന്ന് പറയിപ്പിക്കുന്ന ഒരു വേഷവും അവർ ചെയ്തിട്ടില്ല. എന്നാൽ ആദ്യ സിനിമയിൽ ഗ്ലാമർ വേഷമായിരുന്നു എന്ന് ശാന്തികൃഷ്ണ പറയുന്നു.

ഒരുപാടു നല്ല ഗാനങ്ങളിലൂടെയാണ് താന്‍ കൂടുതല്‍പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതെന്നു വ്യക്തമാക്കുകയാണ് ശാന്തി കൃഷ്ണ പറയുന്നു . അഭിനയിച്ച സിനിമകളിലെല്ലാം ഒരുപാട് മനോഹരമായ ഗാനങ്ങള്‍ ഉണ്ടായിരുന്നു, അത് എന്റെ ഭാഗ്യമാണ്. ശാന്തി കൃഷ്ണ അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലാണ് ശാന്തി കൃഷ്ണ ആദ്യമായി മുഖം കാണിച്ചത്. വളരെ ബോള്‍ഡ് ആയതും അല്‍പം ഗ്ലാമറസ് ആയതുമായ ഒരു കഥാപാത്രത്തെയായിരുന്നു ശാന്തി കൃഷ്ണ നിദ്രയില്‍ അവതരിപ്പിച്ചത്.
അത്തരമൊരു വേഷം ചെയ്യുന്നതില്‍ ചെറിയ മടിയുണ്ടായിരുന്നു, പക്ഷെ ഭരതന്‍ സാറിന്റെ ചിത്രമെന്ന നിലയില്‍ ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. പിന്നീടു തമിഴിലൊക്കെ അഭിനയിക്കാന്‍ പോയപ്പോള്‍ കുറച്ചു ഗ്ലാമറസ് ആയ കഥാപാത്രങ്ങള്‍ പോലും ചെയ്തിരുന്നില്ല ഞാനതില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.

santhi krishna about her glamourous role

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top