Connect with us

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളോ? വൈറലായി താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…

Social Media

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളോ? വൈറലായി താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളോ? വൈറലായി താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…

ഒരു നിമിഷം ഇത് രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളാണെന്ന് സംശയിച്ച് കാണും. രാജാ രവിവര്‍മ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി പ്രശസ്ത താരങ്ങള്‍.

ഖുശ്ബു, രമ്യാകൃഷ്ണന്‍, ശ്രുതി ഹാസന്‍, ലക്ഷ്മി മാഞ്ചു, സാമന്ത അകിനേനി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് മോഡലുകളായി എത്തിയത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്

ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് ഒരു കലണ്ടറിനു വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം

Ravi varma Painting, photoshoot, Samantha Akkineni, Khushboo, Remya Krishnan, Sruthi Haasan, Aishwarya Rajesh, Lakshmi Maanchu……

Continue Reading
You may also like...

More in Social Media

Trending

Recent

To Top