Connect with us

നയനയ്ക്ക് ആ ഓണസമ്മാനം ! ആദർശിന്റെ മനസ്സ് മാറുന്നു; കാത്തിരുന്ന ട്വിസ്റ്റുമായി പത്തരമാറ്റ് പരമ്പര

serial story review

നയനയ്ക്ക് ആ ഓണസമ്മാനം ! ആദർശിന്റെ മനസ്സ് മാറുന്നു; കാത്തിരുന്ന ട്വിസ്റ്റുമായി പത്തരമാറ്റ് പരമ്പര

നയനയ്ക്ക് ആ ഓണസമ്മാനം ! ആദർശിന്റെ മനസ്സ് മാറുന്നു; കാത്തിരുന്ന ട്വിസ്റ്റുമായി പത്തരമാറ്റ് പരമ്പര

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും

More in serial story review

Trending

Recent

To Top