Connect with us

നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ് ; ട്വിസ്റ്റുമായി പത്തരമാറ്റ്

serial story review

നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ് ; ട്വിസ്റ്റുമായി പത്തരമാറ്റ്

നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ് ; ട്വിസ്റ്റുമായി പത്തരമാറ്റ്

പത്തരമാറ്റിൽ ആദർശും നയനയും പ്രണയിക്കുന്നത് കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് . കഴിഞ്ഞ ദിവസം നയനയുടെ റൂമിൽ ആദർശ് പോയത് എങ്ങനെയാണെന്ന് ചോദ്യം ചെയുന്നു ‘അമ്മ . മുത്തശ്ശന്റെ മുൻപിൽ ദേവയാനിയുടെ കള്ളത്തരം പുറത്തുവരുന്നു . നയനയെ പൂട്ടിട്ടത്തിന് നല്ല വഴക്ക് കേൾക്കുന്നുണ്ട് .

More in serial story review

Trending

Recent

To Top