serial
ആദർശ് നയന പ്രണയം പൂത്തുലയുമോ? പത്തരമാറ്റ് വമ്പൻ ട്വിസ്റ്റിലേക്ക്…
ആദർശ് നയന പ്രണയം പൂത്തുലയുമോ? പത്തരമാറ്റ് വമ്പൻ ട്വിസ്റ്റിലേക്ക്…
Published on
ആദർശും നയനയും കല്യാണിയുടെ അരികിൽ തന്നെയുണ്ട്. എന്തായാലും കല്യാണിയുടെ ശബ്ദം ആഘോഷമാക്കുകയാണ് പത്തരമാറ്റ് കുടുംബവും. ആദർശ് നയന പ്രണയം പൂത്തുലയുമോ എന്നൊക്കെ ആണ് പത്തരമാറ്റിലൂടെ ഇനി നമുക് അറിയേണ്ടത് . കല്യാണിയും കിരണുമൊക്കെ ഒരു മാതൃകയായി അവർക്ക് മുൻപിൽ തന്നെയുണ്ട്. അതുപോലെ അഭിയുടെയും നവ്യയുടെയും കല്യാണം. അതൊക്കെയാണ് പത്തരമാറ്റ് വിശേഷങ്ങൾ.
നയന പിങ്കിയുടെ ബാഗിൽ ഒളിപ്പിച്ച സ്വർണം പ്രഭുറാം കണ്ടുപിടിച്ചു. ശേഷമാണ് അർജുന്റെ നന്മ പിങ്കിയും പ്രഭുരാമും തിരിച്ചറിഞ്ഞത്. എന്നാൽ ഇത് പിങ്കിയെ...
സുധിയുടെ ചതിയ്ക്ക് വലിയൊരു തിരിച്ചടിയാണ് സച്ചി നൽകിയത്. അവസാനം ശ്രുതിയും സുധിയും അവരുടെ ഹണിമൂൺ ട്രിപ്പ് ഉപേക്ഷിച്ചു. എന്നാൽ തന്റെ കുടുംബത്തെ...
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു...
പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരകളിൽ ഒന്നാണ് ഇപ്പോൾ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പനീർ പൂവ്. തമിഴ് സീരിയലായ സിറഗടിക്ക ആസൈയുടെ മലയാളം...
സേതുവിനെ സഹായിക്കാൻ വേണ്ടി പല്ലവി എത്തിയ തക്കം നോക്കി തന്നെ പീയൂൺ സതീശൻ ഇരുവരെയും റൂമിലിട്ട് പൂട്ടി. എന്നാൽ ഒരുപാട് സമയത്തിന്...