Connect with us

നടന്‍ അശുതോഷ് ഭക്രെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

News

നടന്‍ അശുതോഷ് ഭക്രെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

നടന്‍ അശുതോഷ് ഭക്രെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

യുവ മറാത്തി നടന്‍ അശുതോഷ് ഭക്രെ (32) ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ ഗണേഷ് നഗര്‍ പ്രദേശത്തെ മറാത്ത്വാഡ മേഖലയിലെ നാന്ദേഡ് പട്ടണത്തിലെ ഫ്‌ലാറ്റിലാണ് ഭക്രെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ ആണ് ഭക്രെയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറാത്തി നടി മയൂരി ദേശ്മുഖിന്റെ ഭര്‍ത്താവായിരുന്നു ഭാക്രെ.

Continue Reading
You may also like...

More in News

Trending

Recent

To Top