Connect with us

തമിഴ് ഹാസ്യതാരം വടിവേല്‍ ബാലാജി അന്തരിച്ചു

Malayalam

തമിഴ് ഹാസ്യതാരം വടിവേല്‍ ബാലാജി അന്തരിച്ചു

തമിഴ് ഹാസ്യതാരം വടിവേല്‍ ബാലാജി അന്തരിച്ചു

തമിഴ് ഹാസ്യ നടന്‍ ബാലാജി എന്ന വടിവേല്‍ ബാലാജി അന്തരിച്ചു. ചെന്നൈ രാജീവ്​ഗാന്ധി ഗവ. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആണ് മരണം. രണ്ടാഴ്​ച മുന്‍പ്​ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന്​ കൈകളുടെ ചലനശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വ്യാഴാഴ്ച രാവിലെ ആണ് മരണം സംഭവിച്ചത്.

മധുരയില്‍ ജനിച്ച വടിവേല്‍ ബാലാജി 1991ലാണ് ആദ്യമായി സിനിമയില്‍ എത്തിയത്. മിമിക്രി ആര്‍ട്ടിസ്​റ്റായിരുന്നു. വിജയ്​ ടി.വിയിലെ ‘കലക്കപോവത്​ യാര്​’ എന്ന ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്‍ രാസാവിന്‍ മനസിലെ ആയിരുന്നു ആദ്യ ചിത്രം. കോലമാവ്​ കോകില’ ഉള്‍പ്പെടെ ചില സിനിമകളിലും അഭിനയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top