Connect with us

കല്യാണിയുടെ കുഞ്ഞിനെ ഏറ്റുവാങ്ങാൻ രൂപയും സി എ സും; ട്വിസ്റ്റുമായി മൗനരാഗം

serial story review

കല്യാണിയുടെ കുഞ്ഞിനെ ഏറ്റുവാങ്ങാൻ രൂപയും സി എ സും; ട്വിസ്റ്റുമായി മൗനരാഗം

കല്യാണിയുടെ കുഞ്ഞിനെ ഏറ്റുവാങ്ങാൻ രൂപയും സി എ സും; ട്വിസ്റ്റുമായി മൗനരാഗം

മൗനരാഗം പരമ്പര മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. കല്യാണിയെ പ്രസവത്തിനായി ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുന്നു . വിവരം അറിഞ്ഞ് രൂപ ഓടി എത്തും .

More in serial story review

Trending

Recent

To Top