Connect with us

സരയുവിന്റെ മുന്നിൽ വെച്ച് മനോഹറിന്റെ കരണത്തടിച്ച് ജുബാന ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സരയുവിന്റെ മുന്നിൽ വെച്ച് മനോഹറിന്റെ കരണത്തടിച്ച് ജുബാന ; ട്വിസ്റ്റുമായി മൗനരാഗം

സരയുവിന്റെ മുന്നിൽ വെച്ച് മനോഹറിന്റെ കരണത്തടിച്ച് ജുബാന ; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. മനോഹർ തന്നെ ചതിക്കുകയാണ് എന്ന് ജുബാന മനസ്സിലാകുന്നു . ഇനി സരയു എന്ന് ഈ സത്യം മനസ്സിലാക്കും

More in serial story review

Trending

Recent

To Top