Connect with us

സിദ്ധുവിന് ആ പാഠം പഠിപ്പിച്ച് സുമിത്ര ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്

serial story review

സിദ്ധുവിന് ആ പാഠം പഠിപ്പിച്ച് സുമിത്ര ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്

സിദ്ധുവിന് ആ പാഠം പഠിപ്പിച്ച് സുമിത്ര ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്

സുമിത്രയും രോഹിത്തും മറ്റെല്ലാവരും സിദ്ധുവിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. അപ്പോഴേക്കും പ്രതീഷും ശ്രീയും സിദ്ധുവിനെയും കൂട്ടി സ്ഥലത്ത് എത്തി. എന്നിട്ടും കാറില്‍ നിന്ന് ഇറങ്ങാന്‍ സിദ്ധു കൂട്ടാക്കുന്നില്ല. എങ്ങിനെയോ നിര്‍ബന്ധിച്ച് കൂട്ടി വന്നപ്പോള്‍, ക്ഷണിക്കപ്പെട്ട അതിഥിയെ പോലെ പിന്നില്‍ പോയിരുന്നു. എല്ലാവരും സിദ്ധു എന്താ അവിടെ ഇരിക്കുന്നത് എന്ന തരത്തില്‍ ഞെട്ടി. രോഹിത്ത് കൂട്ടി വരട്ടെ എന്ന് ചോദിച്ചപ്പോള്‍ സുമിത്ര വേണ്ട എന്ന് തലയാട്ടി. എന്നിട്ട് ശീതളിനെയും കൂട്ടി പോയി, വെറ്റില കൊടുത്ത് കാല്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ പറഞ്ഞു. അപ്പോഴേക്കും സിദ്ധു ഇമോഷണലായി.

More in serial story review

Trending