Connect with us

പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും; ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

Malayalam

പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും; ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും; ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശക്തനുമായ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും. ഹൃദയംഗമമായ അനുശോചനം എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top